ശിവൻ
പുഷ്പാഞ്ജലി-10/-
ഭാഗ്യസൂക്ത പുഷ്പാഞ്ജലി-30/-
പഞ്ചാക്ഷരിമന്ത്ര പുഷ്പാഞ്ജലി-30/-
അശ്വാരുഢമന്ത്രപുഷ്പാഞ്ജലി-30/-
മൃത്യുഞ്ജയമന്ത്ര പുഷ്പാഞ്ജലി-30/-
മൃതസഞ്ജീവനിമന്ത്ര പുഷ്പാഞ്ജലി-30/-
അഷ്ടോത്തരമന്ത്ര പുഷ്പാഞ്ജലി-30/-
പുരുഷസൂക്തമന്ത്ര പുഷ്പാഞ്ജലി-25/-
ആയുർസൂക്തമന്ത്ര പുഷ്പാഞ്ജലി-30/-
ശ്രീസൂക്തമന്ത്ര പുഷ്പാഞ്ജലി-30/-
ധാര-25/-
ശ്രീരുദ്രം ധാര-1500/-
എണ്ണ ആടൽ-250/-
101 കുടം അഭിഷേകം-1000/-
നിറമാല-1500/-
പ്രദോഷപൂജ-200/-
ചന്ദനം ചാർത്ത്-1500/-
ക്ഷീരധാര-3000/-
പാലഭിഷേകം-100/-
ശാഖാഭിഷേകം-50/-
ശിവസഹസ്രനാമം-201/-
1000 കുടം അഭിഷേകം-10000/-
ഉദയാസ്‌തമനപൂജ-15000/-
വെള്ളനിവേദ്യം-30/-
108 കൂവളപ്പൂ അർച്ചന-150/-
11 കുടം അഭിഷേകം-101/-
ശ്രീരുദ്രാഭിഷേകം-50/-
നെയ്യഭിഷേകം-1500/-
ദേവി
പുഷ്പാഞ്ജലി-10/-
ഭാഗ്യസൂക്ത പുഷ്പാഞ്ജലി-30/-
സ്വയംവര പുഷ്‌പാഞ്ജലി-30/-
വിദ്യാമന്ത്ര പുഷ്‌പാഞ്ജലി-30/-
അഷ്ടോത്തര പുഷ്പാഞ്ജലി-30/-
ലളിതാസഹസ്രനാമ പുഷ്പാഞ്ജലി-200/-
നിറമാല-500/-
എണ്ണ ആടൽ-101/-
ചന്ദനംചാർത്ത് മുഴുക്കാപ്പ്-1500/-
ചന്ദനംചാർത്ത് തിരുമുഖം-350/-
പാലഭിഷേകം-51/-
കുങ്കുമാർച്ചന-151/-
പുടവ ചാർത്തൽ-201/-
പിൻപട്ട് ചാർത്തൽ-101/-
ഗണപതി
പുഷ്പാഞ്ജലി-10/-
അഷ്ടോത്തരമന്ത്ര പുഷ്‌പാഞ്ജലി-30/-
ഗണപതിഹോമം-70/-
കറുകഹോമം-50/-
ഒറ്റയപ്പം-70/-
ഉണ്ണിയപ്പം (ഒരു കൂട്)-250/-
മോദകം-250/-
നിറമാല-500/-
എണ്ണ ആടൽ-101/-
പാലഭിഷേകം-51/-
. മുഴുക്കാപ്പ് ചന്ദനംചാർത്ത്-1000/-
അട നിവേദ്യം-151/-
അഷ്ടദ്രവ്യഗണപതിഹോമം-1500/-
മുരുകൻ
പുഷ്‌പാഞ്ജലി-10/-
കുമാരസൂക്ത പുഷ്പാഞ്ജലി-30/-
എണ്ണ ആടൽ-101/-
നിറമാല-500/-
ചന്ദനംചാർത്ത് മുഴുക്കാപ്പ്-1500/-
ചന്ദനംചാർത്ത് തിരുമുഖം-500/-
പഞ്ചാമൃതം-100/-
അഷ്‌ടാഭിഷേകം-201/-
പനിനീർ അഭിഷേകം-100/-
പാലഭിഷേകം-51/-
സുബ്രഹ്മണ്യപൂജ-250/-
അഷ്‌ടാഭിഷേകം-3000/-
ശാസ്താവ്
പുഷ്പാഞ്ജലി-10/-
അഷ്ടോത്തരമന്ത്ര പുഷ്പാഞ്ജലി-30/-
നിറമാല-600/-
എണ്ണ ആടൽ-101/-
പാലഭിഷേകം-51/-
നെയ്യഭിഷേകം-501/-
. അഷ്‌ടാഭിഷേകം-3000/-
പാനകം-101/-
അരവണ-301/-
എള്ള് പായസം-100/-
നീരാഞ്ജനം-70/-
എള്ളുതിരി-10/-
പായസം
കൂട്ടുപായസം-75/-
കടുംപായസം-150/-
നെയ്യ്‌പായസം-150/-
പാൽപായസം-100/-
പിഴിഞ്ഞുപായസം-200/-
പൊതുവഴിപാട്
എണ്ണ -10/-
നെയ്യ്-20/-
വെള്ള നിവേദ്യം-30/-
നിറമാല, ചുറ്റുവിളക്ക്-3500/-
കാണി -20/-
മാല പൂജ, ചരട് പൂജ-10/-
ചോറൂണ്-250/-
വിവാഹം-500/-
മൃത്യുഞ്ജയഹോമം-3000/-
ബ്രഹ്മരക്ഷസ്സ് പൂജ-125/-
രാഹുപൂജ-125/-
. വിഷ്‌ണു പൂജ-150/-
നവഗ്രഹപൂജ-4000/-
ദിവസപൂജ-200/-
ഉമാമഹേശ്വരപൂജ-600/-
ഭഗവതിസേവ-175/-
തൃമധുരം-100/-
മൃത്യുഞ്ജയ ധാര-50/-
കരിക്കഭിഷേകം-75/-
വാഹനപൂജ (ഇരുചക്രം)-200/-
വാഹനപൂജ (നാൽചക്രം)-400/-
പട്ട്, താലി-150/-
തിരുവാതിര ഊട്ട്-100/-
(അന്നദാന സമർപ്പണം)